ഭാര്യ സൈനബ, മക്കൾ : ബഷീർ ടി എം (ചാത്തമംഗലം മണ്ഡലം കോൺഗ്രസ് സെക്രട്ടറി) ഷാഹിദ, താഹിറ, ഷാഹിന,നുസ്രത്ത്, സഫീന മരുമക്കൾ സുബൈദ ഓമശ്ശേരി,മുസ്തഫ ചാത്തമംഗലം, നൗഷാദ് ചാത്തമംഗലം, സഹദ് ഈസ്റ്റ് മലയമ്മ, സഫീർ മുണ്ടൊട്ട്,ഉമ്മർ പാഴൂർ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ എട്ടുമണിക് പുള്ളാവൂർ ജുമാ മസ്ജിദിൽ

Post a Comment