കളൻതോട് : കണ്ടിയിൽ അസ്സൈൻ ഹാജി (71) നിര്യാതനായി
ഭാര്യ : നഫീസ
മക്കൾ : ജാഫർ സ്വാദിഖ്, ശിഹാബുദ്ധീൻ, റസിയ, റംല, മരുമക്കൾ അബ്ദുള്ള ചെറുവാടി, ഹുസൈൻകുട്ടി കൊടുവള്ളി, ഷഹർബാൻ പടനിലം, ഷംന വാഴക്കാട്
മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 9 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമാമസ്ജിദിൽ
Post a Comment