കട്ടാങ്ങൽ :-
ചാത്തമംഗലം പഞ്ചായത്തിലെ ഈസ്റ്റ് മലയമ്മ ചൂരക്കാട്ട് താമസിക്കും ഉമേഷിന്റെ വീടിന് മുകളിൽ വീണ മരം ഈസ്റ്റ് മലയമ്മ വിഖായ ടീം മുറിച്ചു മാറ്റി.
ബാസിത് ഫൈസി,മുനവ്വിർമലയമ്മ
ഫൈസൽ,ഗഫൂർ ഈസ്റ്റ് മലയമ്മ,ഈസ്റ്റ് മലയമ്മ വിഖായ കൺവീനർ ഉമ്മർ പരപ്പിൽ,സഫ്‌വാൻ മലയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment