മുഅല്ലിം ഡേ സംഘടിപ്പിച്ചു


 കൂളിമാട് : തഅലീമുൽ ഔലാദ് മദ്രസയിൽ നടന്ന മുഅല്ലിം ഡേ ചടങ്ങ് സ്വദർ മുഅല്ലിം വി:അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു.




ഉസ്താദുമാരായ അഷ്റഫ് അഷ്റഫി,ഇർഷാദ് ഫൈസി,അബ്ദുല്ല മുസ്‌ലിയാർ, അബ്ദുൽ ഹകീം യമാനി എന്നിവർ പ്രസംഗിച്ചു.
മൺമറഞ്ഞവർക്ക് വേണ്ടിയും രോഗികൾക്ക് വേണ്ടിയും മദ്രസയെ സഹായിച്ചവർക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥന മജ്ലിസും നടത്തി.

Post a Comment

Previous Post Next Post
Paris
Paris