സാംസ്ക്കാരിക സമിതി രൂപീകരിച്ചു

.
കൂളിമാട് : പ്രദേശത്തെയും പരിസരദേശത്തെയും കലാ-കായിക സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനു വേണ്ടി ഒരു കൂട്ടം സന്നദ്ധ സേവന പ്രവർത്തകർ ചേർന്ന് സാംസ്കാരിക സംഘടന രൂപീകരിച്ചു.
"ലയം കൂളിമാട് " എന്ന പേരിലാണ് സംഘടന അറിയപ്പെടുക.




സംഘടനയുടെ ഭാരവാഹികളായി അബ്ദുള്ള മാസ്റ്റർ മാനൊടുകയിൽ (പ്രസിഡൻ്റ്), ടി.വി. ശാഫി മാസ്റ്റർ (ജന:സെക്ര), അഷ്റഫ് എടക്കാട്ട്, ഫഹദ് പാഴൂർ,(വൈ: പ്രസി), ജിയാദ് പി.എ , ഫഹദ് മാനൊടുകയിൽ, സുലൈമാൻ കണ്ടിയിൽ (സെക്രട്ടറിമാർ)
ഇ.എം.സി മൊയ്തീൻ (ഖജാഞ്ചി) എൻ.എം സലീം, .മുഹമ്മദാലി കാര്യോട്ട്, ഇ.പി. ഫൈജാസ്, എം.പി. സുരേന്ദ്രൻ,ഇബ്രാഹിം കുട്ടി, കെ.സി. ഇസ്മാലുട്ടി, എ.ടി.എ.സലാം , അബ്ദുറഹിമാൻ പാലിയിൽ, കെ.വി. റാഫി (നിർവ്വാഹക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post
Paris
Paris