പ്രതിഭകളെ ആദരിച്ചു


കെട്ടാങ്ങൽ:ഈസ്റ്റ് മലയമ്മ കിസ്‌വ വനിത വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ എസ് എസ്എൽ സി ,പ്ലസ് ടു,സി ബി എസ് ഇ പരീക്ഷയിൽ ഉയർന്ന വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.ബ്ലേക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. നദീറ ഉദ്ഘാടനം ചെയ്തു




.കിസ്‌വ പ്രസിഡണ്ട് കെ.കെ.സൈനബ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുംതാസ് ഹമീദ് സ്വാഗതം പറഞ്ഞു.ഹിബഷറിൻ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് എടുത്തു.സാജിത മൊയ്തു,റംല ഖാസിം ,പി.ഷമീറ,സുഹറ അമീർ,റസ്‌ല ഷരീഫ്,ഷഫീന ഫൈസൽ,കെ.നൂർജഹാൻ,കെ.ടി. സൈനബ,സി എം ഫാത്തിമ,സി.എം.ഖദീജ,ആയിശ ഖാസിം സംസാരിച്ചു.
ഫോട്ടോ:ഈസ്റ്റ് മലയമ്മ കിസ്‌വ വനിത വെൽഫയർ സൊസൈറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ.നദീറ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post
Paris
Paris