കൗമാരക്കാർക്കായി മാനസികാരോഗ്യ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു



കൊടിയത്തൂർ: 
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെയും ജി ആർ സി യുടെയും ആഭിമുഖ്യത്തിൽ
 ചെറുവാടി ഗവ: ഹൈസ്കൂളിൽ വെച്ച് 
മാനസികാരോഗ്യ അവബോധ ക്ലാസ്സ്
സംഘടിപ്പിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.




സി.ഡി.എസ്ചെയർപേഴ്സൺ ഷീന അധ്യക്ഷത വഹിച്ചു.
കുതിരവട്ടം ജില്ലാ മെൻറൽ ഹെൽത്ത്പ്രോഗ്രാംപ്രൊജക്ട് ഓഫീസ് രമ്യ ക്ലാസ് എടുത്തു.പ്രധാനാധ്യാപിക എം.എൻ നിഷ ,കമ്മ്യൂണിറ്റി കൗൺസിലർ ആദിത്യ,സിഡിഎസ് മെമ്പർ കസ്ന ,ഷമീമ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris