ആരോഗ്യ മന്ത്രി വീണാജോർജ്ജ് രാജി വെക്കുക. പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചു



 പാഴൂർ : 
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണു സ്ത്രീ മരിക്കുകയും, മെഡിക്കൽ കോളേജുകളിൽ അടക്കം ആതുര രംഗത്തെ സമ്പൂർണ്ണ പരാജയമായ ഇടതു പക്ഷ സർക്കാരിന്റെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഒരു നിമിഷം പോലും ആ സ്ഥാനത് നിൽക്കാൻ അർഹയല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാഴൂർ വാർഡ് ഒൻപത് യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രധിഷേധപ്രകടനവും, ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു. ടി വി ശാഫി മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു.




വി. ടി ആലി കുട്ടി മാസ്റ്റർ, പി.പി കരീം, ഫഹദ് പാഴൂർ, പി ടി അബ്ദുള്ള മാസ്റ്റർ,എം. കെ കോമോയിൻ,സമദ് പറമ്പിൽ,കെ.സുരേഷ്, സഫറുള്ള കൂളിമാട്,കെ. കെ മൂസ എ.അബ്ദുസ്സലാം, എൻ. അബ്ദുള്ള മാസ്റ്റർ, ജിയാദ് കൂളിമാട്,എം.ഫഹദ്, കെ.മഹദി ഹസ്സൻ പാഴൂർ, കെ. സി.ഷഹബാസ് വാഫി, എൻ. പി ബാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post
Paris
Paris