ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് 2025 ജൂലൈ 31 ഇന്ന് അവസാനിക്കും. ജൂലൈ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള അവസാന തീയതി നീട്ടുന്നതല്ല. ഇതുവരെ റേഷൻ വാങ്ങാത്തവർ ഇന്ന് തന്നെ റേഷൻ വാങ്ങണം.
നാളെ 2025 ഓഗസ്റ്റ് 01 വെള്ളിയാഴ്ച റേഷൻ കടകൾക്ക് അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം 2025 ഓഗസ്റ്റ് 02 ശനിയാഴ്ച മുതൽ ആരംഭിക്കും.
Post a Comment