മാവൂർ: എസ്‌കെഎസ്എസ്എഫ് എൻ.ഐ.ടി മേഖല വിഖായ സംഗമം ചൂലൂർ സഹചാരി സെന്ററിൽ
സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റഊഫ് പാറമ്മൽ അധ്യക്ഷനായി. മുദ്ദസിർ ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. അബ്ദുറഊഫ് മലയമ്മ, അബ്ദുറസാഖ് മുസ്‌ലിയാർ മലയമ്മ, ഇസ്സുദ്ദീൻ പാഴൂർ, അഷ്‌കർ പൂവ്വാട്ടുപറമ്പ്, അബ്ദുൽ കരീം തെങ്ങിലക്കടവ്, ജസീം മാവൂർ, അബ്ദുൽ ശുകൂർ പാറമ്മൽ, ശാമിൽ ചെറൂപ്പ, അബ്ദുസ്സമദ് തെങ്ങിലക്കടവ് സംബന്ധിച്ചു.
സൈദ് അലവി മാഹിരി സ്വാഗതവും ഹനീഫ പാറമ്മൽ നന്ദിയും പറഞ്ഞു.
*മേഖല വിഖായ സമിതി*
ഇസ്സുദ്ദീൻ പാഴൂർ (ചെയർമാൻ), അബ്ദുനിസാർ ഈസ്റ്റ് മലയമ്മ, അബ്ദുൽ ജലീൽ ചെറൂപ്പ (വൈസ് ചെയർമാൻ), ഹനീഫ പാറമ്മൽ (ജനറൽ കൺവീനർ), ഫൈസൽ മലയമ്മ, ഹാരിസ് പൂവ്വാട്ടുപറമ്പ് (കൺവീനർ). റഷീദ് പൂവ്വാട്ടുപറമ്പ്, അബ്ദുൽ ഗഫൂർ ഈസ്റ്റ് മലയമ്മ, ആശിഖ് പൂവ്വാട്ടുപറമ്പ്, ഫാറൂഖ് ഈസ്റ്റ് മലയമ്മ, അബൂബക്കർ ഈസ്റ്റ് മലയമ്മ, ഷഹബാസ് വാഫി, സിദ്ദീഖ് ഈസ്റ്റ് മലയമ്മ, ബാസിത്ത് ഫൈസി അരയങ്കോട്, KMA റസാഖ്, ശുകൂർ പാറമ്മൽ, ജാഅഫർ താത്തൂർ, സക്കീർ മുഴാപാലം, നൗഫൽ മുഴാപാലം, അർഷാദ് ദാരിമി മുഴാപാലം, അബൂബക്കർ കുട്ടി ഈസ്റ്റ് മലയമ്മ, ജസീൽ യമാനി ചെറൂപ്പ, ഹനാൻ ഈസ്റ്റ് മലയമ്മ വാരിസ് പള്ളിയോൾ, ഉമർ ഈസ്റ്റ് മലയമ്മ, മുഹ്സിൻ പള്ളിത്താഴം, അബ്ദുൽ ജലീൽ മലയമ്മ, അബ്ദുൽ കരീം തെങ്ങിലക്കടവ്

Post a Comment