കൂളിമാട് തഅലീമുൽ ഔലാദ് ഹയർ സെക്കന്ററി മദ്രസ പാരന്റിങ് മീറ്റ് നടത്തി



കൂളിമാട് :
സമസ്ത മുഫതിഷ് ഉസ്താദ് സുലൈമാൻ ദാരിമി ക്ലാസ്സെടുത്തു.
വാർഡ് മെമ്പർ കെ എ. റഫീഖ് പരിപാടി ഉത്ഘാടനം ചെയ്തു.ശരീഫ് ഹുസൈൻ ഹുദവി ആമുഖ ഭാഷണം നടത്തി




.ടി. സി മുഹമ്മദ്‌ അധ്യക്ഷ്യത വഹിച്ചു. ടി. വി അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു.
കെ. എ.ഖാദർ മാസ്റ്റർ , ബീരാൻ കുട്ടി ഹാജി, അയ്യൂബ് കൂളിമാട് , അബ്ദുല്ല മുസ്‌ലിയാർ, മുഹമ്മദ് ഹാഷിം അൻസാരി , എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris