മൈത്രി റെസിഡൻഷ്യൽ അസോസിയേഷൻ മെറിറ്റ് ഇവന്റ്റ്സംഘടിപ്പിച്ചു




കൂളിമാട്:- മൈത്രിറെസിഡൻഷ
ഷ്യൽഅസോസിയേഷൻമെറിറ്റ് ഇവന്റ്റ് സംഘടിപ്പിച്ചു.




ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മൈത്രി ഭാരവാഹികൾ പരിപാടി യിൽ സംബന്ധിച്ചു.
ഇ. പി ശ്രീധരൻ, കെ സി. സ്വാദിക്, ഇ പി. വത്സല,ശിവദാസൻ ബംഗ്ലാവിൽ, സൈയ്ദ് മാസ്റ്റർ,മുജീബ് തേനായിൽ, ജമാൽ, നാസർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris