കൊടിയത്തൂർ: കൊടിയത്തൂരിലെ ചില്ലേഴ്സ് ഗാനമേള ട്രുപ്പ് ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കലും ഇശൽ സന്ധ്യയും നടത്തി .പരിപാടി വാർഡ് മെമ്പർ ടി.കെ അബുബക്കർ മാഷ് ഉൽഘാടനം ചെയ്തു പ്രതിഭകൾക്കുള്ള മൊമൻ്റൊ നൽകിക്കൊണ്ട് സലാം കൊടിയത്തുർ മുഖ്യ പ്രഭാഷണം നടത്തി.
തുടർന്നുള്ള ഇശൽ സന്ധ്യക്ക് ചില്ലേഴ്സ് ഗ്രുപ്പിൻ്റെ ഗായകരായ ടി.കെ അനിഫ ദിൽബാബ് .എംപി ഉബൈദ് യൂണിവേഴ്സൽ .ബഷീർ എം .മനാഫ് കുയ്യിൽ .സാജിദ് കുണ്ടുകുളി .തസ്നിബാനു.സൗദ റെഡ്റോസ് .നുഹ അരീക്കോട് .നജ ഫാത്തിമ എന്നിവർ നേതൃത്വം നൽകി .മുഹമ്മദ് ശരിഫ് അമ്പലക്കണ്ടി .ഇ.എ മായിൻമാസ്റ്റർ .സി പി മുഹമ്മദ് .പി.പി ഫൈസൽ എന്നിവർ സംസാരിച്ചു

Post a Comment