കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങലിൽ കളൻതോട്, പേട്ടും തടായിൽ അങ്കണവാടികളിൽ പ്രവേശനോൽസവം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു
പി.വി മരക്കാർ അധ്യക്ഷത വഹിച്ചു അങ്കണവാടി ടീച്ചർമാരായ ഷീബ ,അസ്മാബി കമ്മറ്റി ഭാരവാഹികളായ സൈതു മുടപ്പനക്കൽ, റസിയ ടി.പി, റൈഹാനത്ത് ടി.പി, ഷഹബാനത്ത്, അനുഷ, സജ്ന, അർച്ചന, അയന തുടങ്ങിയവരും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു

Post a Comment