മാവൂർ : പാഴൂർ സ്വദേശി കളായ
3 സ്ത്രീകളും
3 കുട്ടികളും ഡ്രൈവറും
അടങ്ങുന്ന
സംഘം
സഞ്ചരിച്ച കാർ
തല കീഴായി എളമരം മപ്രം റോട്ടിലെ ചപ്പങ്ങത്തൊടി ബസ്സ്റ്റോപ്പിന് സമീപം
പാടത്തേക്ക് മറിയുകയായിരുന്നു
പരിസരവാസികളുടെ
അവസരോചിതമായ
ഇടപെടൽ മൂലം വലിയ വിപത്ത് ഒഴിവായി
എല്ലാവരെയും
KMCT ഹോസ്പിറ്റലിലേക്ക്
കൊണ്ട് പോയി
Post a Comment