.
കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിലെ വെസ്റ്റ് പാഴൂർ, കാവുങ്ങൽ അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി.
വാർഡ് മെംബർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് ജിംഖാന ക്ലബ് വക സമ്മാനം നൽകി എൻ എം ഹുസൈൻ, കെ.സി ഇമ്പിച്ചി ബീവി ടീച്ചർ, വി.എ.മജീദ്, ഉഷാകുമാരി, കെ.മുഹമ്മദലി, ഇ.എം.സി മൊയ്തീൻ, പി.മനാർ, കെ അസ്‌ലം പി.ടി. സുബൈദ, കെ.സി.സാദിഖ്, റംല, എൻ പി രാജമ്മ, സ്മിത, ഷീന, ഇ.പി.ഖമർ , ടി.മുജീബ്, പി. ടി. ആസ്യ സംബന്ധിച്ചു

Post a Comment