നിര്യാതയായി


കൊടുവള്ളി : പരേതനായ KP പക്കർ ഹാജി യുടേ മകളും ആർക്കിയൊലിജിസ്റ് KK മുഹമ്മദ്‌ ന്റ് ഭാര്യയുമായ റാബിയ മുഹമ്മദ് (59) നിര്യാതയായി.ജംഷേദ്‌ മുഹമ്മദ് (ഖത്തർ),
ഷാഹീൻ മുഹമ്മദ് എന്നിവർ മക്കളാണ്.




സഹോദരങ്ങൾ: സലീം , ആലി ck, റസിയ, റഷീദ .റംല,
മയ്യിത്ത് നിസ്കാരം ഇന്ന് (13.6.25)8:45 pm കൊടുവള്ളി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris