കൂളിമാട് : ഇരുവഴിഞ്ഞി തീരത്തെ വിനോദസഞ്ചാര സാധ്യതയുള്ള പാഴൂരിൽ കുട്ടികൾക്കും ടൂറിസ്റ്റുകൾക്കും ഉപയോഗയോഗ്യമാവും വിധം ഫ്ലോട്ടിംഗ് നീന്തൽകുളം അനുവദിക്കണമെന്ന് പാഴൂർഎയുപിസ്കൂൾ പൂർവവിദ്യാർത്ഥി സംഘടന(ഒസാപ് )
ആവശ്യപ്പെട്ടു
. ഇതു സംബന്ധിച്ച് ഭാരവാഹികളായ ഡോ:സി.കെ.അഹ്മദ്, ഇ.കുഞ്ഞോയി , മാനേജ്മെൻ്റ് പ്രിതിനിധി ജസ്രിൻ എന്നിവർ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നല്കി.

Post a Comment