ആദരിച്ചു


ഈസ്റ്റ് മലയമ്മ :.
22 വർഷത്തെസൈനിക സേവനം കഴിഞ്ഞ് നാട്ടിലെത്തിയ രാജീവിനെ ചാത്തമംഗലം പഞ്ചായത്ത് 4-ാം വാർഡ് ഗ്രാമസഭയുടെയും മെമ്പർ മൊയ്തു പിടിക്കണ്ടിയുടെയും ആദരവ് . രാജീവിന് വാർഡ് മെമ്പർ മൊയ്തു പിടിക്കണ്ടി മൊമൻ്റോ നൽകി ആദരിച്ചു .




ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ് ആശംസാ പ്രസംഗം നടത്തി തുടർന്ന് രാജീവ് നന്ദി പ്രസംഗം നടത്തി

Post a Comment

Previous Post Next Post
Paris
Paris