കരിയർ ഗൈഡൻസ് ക്ലാസും അനുമോദനവും നടത്തി


കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച SSLC -+ 2 . വിജയികൾക്കുള്ള അനുമോദന ചടങ്ങ് മണ്ഡലം മുസ്ലിം ലീഗ് സിക്രട്ടറി NP ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു .




 വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അദ്ധ്യക്ഷനായി . ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ് ആശംസ അറിയിച്ചു കരിയർ ഗൈഡൻസ് ക്ലാസിന് റോബിൻ ഇബ്രാഹിം നേതൃത്വം നൽകി. പഞ്ചായത്ത് ലീഗ് സിക്രട്ടറി N P ഹമീദ് മാസ്റ്റർ സ്വാഗതവും സിറാജ് പിടിക്കണ്ടി, യൂസഫ് മാസ്റ്റർ, എന്നിവർ സംസാരിച്ചു വാർഡ് സിക്രട്ടറി N P കോയ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris