മുക്കം : 1996 ഏപ്രിലിൽ ആവള പ്രൈമറി ഹെൽത്ത് സെൻ്റെറിൽ
അസിസ്റ്റൻ്റ്
സർജൻ ആയാണ് ജോലിയിൽ
പ്രവേശിച്ചത്. മലപ്പുറം, കോഴിക്കോട്
ജില്ലകളിൽ
വിവിധ
പി.എച്ച് സി,സി എച്ച്സി കളിൽ ജോലി ചെയ്തു. 8 വർഷം മുക്കം സി.എച്ച് സി യിൽ മെഡിക്കൽ ഓഫീസർ ആയി
സേവനമനുഷ്ടിച്ചു.
മുക്കം സി എച്ച്സിയിൽ മുക്കം മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഫലപ്രദമായി ഉപയോഗിച്ച്
ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കിയത്
ആലിക്കുട്ടി ഡോക്ടറുടെ ശ്രമഫലമായാണ്. കോവിഡ് മഹാമാരി കാലഘട്ടത്തിലും
ഡോക്ടറുടെ
പ്രവർത്തനങ്ങൾ
ശ്രദ്ധേയമായിരുന്നു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ
കൂളിമാട് സ്വദേശിയാണ്.

Post a Comment