കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒരു വൃക്ഷത്തെയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി അർഹരായ എൽപി,യുപി കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റ് വിതരണം ഈ മാസം 22 ന് നടക്കും. കുന്ദമംഗലം സാംസ്കാരിക നിലയം ഹാളിൽ രാവിലെ 11 നാണ് ചടങ്ങ്.
സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്ര വിതരണവും ഉണ്ടായിരിക്കും. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ വി. അനിൽകുമാർ ഉദ്ഘാനം ചെയ്യും.
7907876102, 97479 64450.

Post a Comment