താമരശ്ശേരി അണ്ടോണയിൽ +2 വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

.


താമരശ്ശേരി അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദ് (17) വീടിന്സമീപം തൂങ്ങി മരിച്ച നിലയിൽ . ഇന്നലെ രാത്രി കണ്ടെത്തിയത്. ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻ്ററി സ്കൂളിലെ +2 വിദ്യാർത്ഥിയാണ്. പിതാവ് മാനിപുരം പടിപുരക്കൽ മജീദ്.




മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post
Paris
Paris