SKSSF ജാരിയ ഫണ്ട്‌ കളക്ഷൻ എൻ ഐ ടി മേഖല തല ഉദ്ഘാടനം നടത്തി



മാവൂർ : എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ അകത്തും പുറത്തും, വിദേശ രാജ്യങ്ങളിലും, ലക്ഷ ധ്വീപിലുൾപ്പെടെ നടക്കുന്ന മാസ്സ് ഓൺലൈൻ ഫണ്ട്‌ കളക്ഷൻ എൻ ഐ ടി മേഖല തല ഉദ്ഘാടനം, സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഒളവണ്ണ അബൂബക്കർ ദാരിമി നിർവഹിച്ചു.




മാവൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്‌ ഉസ്താദ് അഷ്‌റഫ്‌ റഹ്മാനി കൽപ്പള്ളി മുഖ്യാതിഥിയായി.
റഹൂഫ് പാറമ്മൽ, ഇസ്സുദ്ധീൻ പാഴൂർ, സഫറുള്ള കൂളിമാട്, ശുകൂർ പാറമ്മൽ,അനസ് പി. സി, അനസ് ഹുദവി കൽപ്പള്ളി, അബ്ദു സമദ് കൽപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris