കൂളിമാട് :
കൂളിമാട് - പാഴൂർ റോഡ് നിർമ്മാണം പുരോഗമിക്കുന്നതിനിടെ പെയ്ത മഴയിൽ ചളിയിൽ കുതിർന്ന റോഡിൽ കാൽ നട പോലും ദുഷ്‌കരമായി. ഇരു ചക്ര വാഹനങ്ങൾ അടക്കം എല്ലാ വാഹനങ്ങളും ഇതു വഴി യാത്ര ഒഴിവാക്കണം എന്ന് അധികൃതർ അറിയിച്ചു.
നിലവിൽ വയൽ ഭാഗം വീതി കൂട്ടൽ പൂർണ്ണമായി എങ്കിലും റോഡ് ഉയർത്തു ന്ന പ്രവൃത്തി പൂർത്തീകരിച്ചി
ട്ടില്ല.

Post a Comment