കൊടുവള്ളി :കെ. എം. ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷൻ നോഡൽ സെൻ്റർ തുറന്നു. കെ.എം.ഒ പ്രസിഡൻ്റ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡിഗ്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സെൻറർ പ്രവർത്തിക്കും. പ്രിൻസിപ്പൽ ഡോ :
ടി. മുഹമ്മദലി,ടി.കെ. അഹമ്മദ് കുട്ടി, പ്രൊഫ: ഒ.കെ. മുഹമ്മദലി, കെ കെ സുബൈർ, സി.പി. അബ്ദുൽ മജീദ്, പി.ടി.എ.ലത്തീഫ്, വൈസ് പ്രിൻസിപ്പൽ കെ.സി ഫാത്തിമ റൈഹാന സംസാരിച്ചു.

Post a Comment