പുസ്തക വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ച് മുദ്ര കൂളിമാട്



കൂളിമാട് : മുദ്രാ കൂളിമാട് വർഷംതോറും നടത്തിവരാറുള്ള പുസ്തക വിതരണവും എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ക്കുള്ള എ വി അബ്ദുല്ല ഹാജി, ദിയ ഖാലിദ്, സനിൻ ഹമീദ് മെമ്മോറിയൽ ഫലകവും ക്യാഷ് അവാർഡ് വിതരണവും മുദ്രാ കുളിമാടിന്റെ പ്രസിഡണ്ട് ഇ കെ നസീറിന്റെ അധ്യക്ഷതയിൽ പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.   




 പുസ്തക വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു
  അക്ഷര പ്രസിഡണ്ട് ടിവി മഹബൂബ്, ഇ കുഞ്ഞോയി ആശംസകൾ അർപ്പിച്ചു
 മുദ്ര സെക്രട്ടറി എം സൈതുട്ടി സ്വാഗതവും തോമസ് കുട്ടി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris