ഇന്നലെ രാത്രിയിലെ കനത്ത മഴയിലും കാറ്റിലും കൂളിമാട് സഫറുള്ള തിരുത്തിയിലിന്റെ വീട്ടിലെ തേക്ക് മരം, കവുങ്ങ്, വാഴകൾ എന്നിവ നശിച്ചു.
എരഞ്ഞിപ്പറമ്പ് ഭാഗങ്ങളിൽ ലൈൻ പൊട്ടിയതിനാൽ അപകട സാധ്യത കണക്കിലെടുത്തു കൂളിമാട്, എരഞ്ഞിപ്പറമ്പ് ഭാഗങ്ങളിൽ പുലർച്ചെ തന്നെ കെ എസ് ഇ ബി വൈദ്യുതി വിഛെദിച്ചു.
Post a Comment