പുനർ നിർമ്മാണം നടത്തിയ കൊടിയത്തൂർ- കാരാട്ട് റോഡ് റീ ടാറിംഗ് ചെയ്ത ഒരു ഭാഗം
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കേട്പാട് സംഭവിച്ചത് വാർഡ്മെമ്പറുടെ നേതൃത്വത്തിൽ പഞ്ചായത്ത് അസിസ്റ്റൻ്റ എഞ്ചിനീയർ,ഓവർസിയർ എന്നിവർ സന്ദർശിച്ചു.
പൊളിഞ്ഞ ഭാഗം പുനർനിർമ്മിക്കാൻ കോൺട്രാക്ടർക്ക് നിർദ്ദേശംനൽകുകയും മഴ കുറഞ്ഞാൽ ഉടൻതന്നെ പ്രവൃത്തിആരംഭിക്കുമെന്നും
അസിസ്ൻ്റ് എഞ്ചിനിയർ അറിയിച്ചു

Post a Comment