മാവൂർ : നിരോധിത മയക്കുമരുന്നായ 10 ഗ്രാം മെത്താഫിറ്റമിനുമായി
കൈത്തൂട്ടി മുക്കിൽ പള്ളിപ്പുറത്ത് ചാലിൽ അഹമ്മദ് പി.സി (28 ) യെ കുന്ദമംഗലം റേഞ്ച് എക്സൈസ് പിടി കൂടി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ചെറുപ്പയിലെ
റേഷൻ കടയുടെ സമീപത്ത് നിന്നും ആണ് പിടികൂടിയത്
എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാനു
എ ഇ ഐ ഷാജു .എൻ ബി ,പ്രിവൻറ്റീവ് ഗ്രേഡ്
ഓഫീസർ മാരായ വിപിൻ പി ,സുജീഷ് കെ യും സി.ഇ.ഓ
മാരായ റെനീഷ് കെ പി, നൗഷീർ ടി വി എന്നിവരും ചേർന്നാണ് പ്രതിയെ പിടി കൂടിയത്

Post a Comment