വിജയികളെ അനുമോദിച്ചു



 കൂളിമാട് :-
 എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടി വിജയിച്ചവരെ അക്ഷര കൂളിമാട് മധുരം നല്കി അനുമോദിച്ചു.




 പ്രസിഡണ്ട് ടി.വി. മഹ്ബൂബ് , ജ :സെക്രട്ടറി എ.ഫൈസൽ ,
ഭാരവാഹികളായ കെ. തംജീദ്, ഇ.എം.ഫഹദ് സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris