കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ് സ്ഥാപന പരിസരത്ത് അയല്‍വാസികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന 127 മരങ്ങളും 22 മരങ്ങളുടെ ശിഖരങ്ങളും മെയ് 30ന് ഉച്ചക്ക് രണ്ടിന് സ്ഥാപന പരിസരത്ത് ലേലം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ മരങ്ങള്‍ സ്ഥാപന സൂപ്രണ്ടിന്റെ അനുമതിയോടെ പരിശോധിക്കാം.
മരങ്ങള്‍ ലേലം ചെയ്യും
kattangal newa
0

Post a Comment