അബ്ദുൽ മജീദ് ഹാജി താത്തൂരിന്റെ പത്താമത് ആണ്ട്, അനുസ്മരണം സംഘടിപ്പിച്ചു.



 കൂളിമാട് : 
 ദീർഘ കാലം താത്തൂർ മഹല്ല് ജമാഅത്തിന്റെ അമരക്കാരനും കോഴിക്കോട് ജില്ലയിലെ പ്രമുഖ സൂഫി വര്യനും, ഇസ്ലാമിക ചികിത്സ രംഗത്ത് സ്തുഥ്യർഹമായ സേവനങ്ങൾ അർപ്പിച്ച താത്തൂർ അബ്ദുൽ മജീദ് ഹാജിയുടെ പത്താമത് ആണ്ട് ദിനം ആചരിച്ചു.




 താത്തൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ കുടുംബങ്ങളുടെയും, മഹല്ല് ജമാഅത്തിന്റെയും നേതൃത്വത്തിൽ നടന്ന ഖബർ സിയാറത്, ദിക്ർ ദുആ, മൗലിദ് സദസ്സിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ആണ്ടിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഭക്ഷണം നൽകിയ കുടുംബം. രാവിലെ 10. 30മണിക്ക് ആരംഭിച്ച പരിപാടി ഉച്ചക്ക് 2:00 മണി വരെ തുടർന്നു.

Post a Comment

Previous Post Next Post
Paris
Paris