ലോക മലമ്പനി ദിനത്തിൽ അതിഥി സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.


മുക്കം സി.എച്ച്. സിയുടെയും
മുക്കം മുനിസിപ്പാലിറ്റിയുടെയും
ആഭിമുഖ്യത്തിൽ തൂങ്ങുംപുറം
കെ.എം.സി ടി യിൽ അതിഥി സംസ്ഥാന
തൊഴിലാളികൾക്കായി
ബോധവൽക്കരണ ക്ലാസ്സും മലമ്പനി 
സ്ക്രീനിംഗ്
ക്യാമ്പും സംഘടിപ്പിച്ചു.




ബി.പി. പരിശോധന,
ക്ഷയരോഗ , കുഷ്ഠരോഗ നിർണയവും നടത്തി. ബോധവൽക്കരണ പരിപാടിയിൽ സി.എച്ച്
സി ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ് അധ്യക്ഷനായി. സി.എച്ച്. സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ
ഉദ്ഘാടനം ചെയ്തു.
ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ
ബാബുരാജ് പി.സി .ക്ലാസ്സെടുത്തു. എസ്.ടി. എസ് ശശി എം.ടി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലിൻസി മാത്യു ,അഖിൽ സി എന്നിവർ ക്യാമ്പിന്
നേതൃത്വം
നല്കി.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും പരിശോധന നടത്തി

Post a Comment

Previous Post Next Post
Paris
Paris