കൂളിമാട് :
'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമാ യി നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍*പോസ്റ്റർ ഡേ ഏപ്രിൽ 25ന് കൂളിമാട് അങ്ങാടിയിൽ വാർഡ് മെമ്പർ കെ. എ. റഫീഖ് ഉദ്ഘാടനം ചെയ്തു.
സഫറുള്ള കൂളിമാട്, എം വി അമീർ, ഇ. നസീഫ്, കെ ടി ജുനൈസ് എന്നിവർ നേതൃത്വം നൽകി.

Post a Comment