ചാത്തമംഗലം : സർഗ്ഗം 2024 കുടുംബശ്രീ സംസ്ഥാനതല കഥാ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ പെട്ട ബിസ്മി കുടുംബശ്രീ അംഗം മുഹ്സിന എം.എ യെ ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ ആദരിച്ചു
ഇയ്യാം പൂച്ച എന്ന കഥയാണ് രചിച്ചത്
ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉപഹാരം നൽകി പഞ്ചായത്ത് മെമ്പർമാരായ എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ശിവദാസൻ ബംഗ്ലാവിൽ,ഇ.പി വത്സല
വാർഡ് മെമ്പർ ഫസീല സലീം ,പി കരീം ഹാജി, അഹമ്മദ് കുട്ടി എലത്തൂർ, സലീംകുന്നത്ത്,റഊഫ് മലയമ്മ എന്നിവർ പങ്കെടുത്തു

Post a Comment