പ്രവാസി ലീഗ് ഇഫ്താർ സംഗമവും എക്സിക്യൂട്ടീവ് മീറ്റും സംഘടിപ്പിച്ചു



 കെട്ടാങ്ങൽ:-
ചാത്തമംഗലം പഞ്ചായത്ത്‌ പ്രവാസി ലീഗ് ഇഫ്താർ സംഗമവും, എക്സിക്യൂട്ടീവ് മീറ്റും കെട്ടാങ്ങൽ സി എച് സൗധത്തിൽ വെച്ച് നടന്നു. പഞ്ചായത്ത്‌ പ്രവാസി ലീഗ് സെക്രട്ടറി ഇ. പി ജമാൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ചാത്തമംഗലം പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി എൻ. പി ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.




എൻ. സി മുഹമ്മദ്‌, മഹമൂദ് വൈത്തല,സലീം മലയമ്മ,സൈദ് മുഹമ്മദ്‌, അഹമ്മദ് കുട്ടി മലയമ്മ, ഒ. പി മുഹമ്മദ്‌ ശരീഫ്, ഹമീദ് പുള്ളനൂർ, സഫറുള്ള കൂളിമാട്,മഹദി ഹസ്സൻ പാഴൂർ,കെ ടി ശരീഫ്,പി. അബ്ദു സലാം, പി. കെ അദ്രുറഹിമാൻ കുട്ടി, യാസിർ താത്തൂർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris