കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡൻ്റും നാരകശേരി യുണിറ്റ് എസ്‌കെഎസ്എസ്എഫ് ഭാരവാഹിയുമായ
റസാഖ് പുള്ളന്നൂരിൻ്റെ മാതാവ് മലയിൽ മറിയുമ്മ(78) നിര്യാതയായി.
മയ്യിത്ത് നിസ്കാരം രാത്രി 10.30 ന് മുണ്ടോട്ട് ജുമാ മസ്ജിദിൽ
മക്കൾ :-
അഷ്റഫ് , റസാഖ്, ഫാത്തിമ, സക്കീന, ജമീല
മരുമക്കൾ : നസീറ മങ്ങാട് ( വാർഡ് വനിത ലീഗ് സെക്രട്ടറി), ശബ്ന പുള്ളാവൂർ , ഇബ്രാഹീം മാനിപുരം, മുസ്ഥഫ വെള്ളലശ്ശേരി, മുജീബ് അഗസ്ത്യമുഴി

Post a Comment