കൂളിമാട് :
മപ്രം കൂളിമാട് പാലത്തിന്റെ വരവോടെ തിരക്കേറിയ കൂളിമാട് കെ ഫൈവ് ജംഗ്ഷൻ പാഴൂർ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് റോഡ് താഴ്ച്ച ഉള്ളതിനാൽ കഴിഞ്ഞ ഇട മഴ യിൽ വാർഡ് മെമ്പറുടെ നേതൃത്തിൽ ശുജീകരിച്ച ജംഗ്ഷൻ ഇന്നെലെ വൈകീട്ട് പെഴ്ത മഴയിൽ വലിയ തോതിൽ രൂപ പ്പെട്ട വെള്ള കെട്ട് കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപപോക്താക്കളെയും, ബൈക്ക് യാത്രി കാരെയും, കാൽ നട യാത്രക്കാരെയും ഒരുപോലെ പ്രയാസപ്പെടുത്തുന്നു എന്ന് കൂളിമാട് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം സഫറുള്ള കൂളിമാട് അഭിപ്രായപ്പെട്ടു.
നിലവിൽ കൂളിമാട് കള്ളൻതോട് റോഡ് പണി ഫൈനൽ റൗണ്ടിലേക്ക് കടന്നിരിക്കുകയാണ്. അതിനാൽ ജംഗ്ഷൻ നിൽ പണി തീരുന്നതോടെ വെള്ളകെട്ട് പൂർണ്ണമായും ഒഴിവാകും എന്ന പ്രതീക്ഷയിലാണ്, നാട്ടുകാരും, വ്യാപാരികളും.

Post a Comment