നിര്യാതനായി


കൂളിമാട്  : എടക്കാട്ട് മൊയ്‌തീൻ ഹാജി (95) ഇന്ന് (05/02/25) നിര്യാതനായി.
വെസ്റ്റ് പാഴൂർ ജുമുഅത്ത് മഹല്ല് മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായിരുന്നു.





ഭാര്യ :പരേതയായ സൈനബ എടക്കാട്ട്.
മക്കൾ : അഹമ്മദ്കുട്ടി എടക്കാട്ട് (റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ് )
അഷ്‌റഫ്‌ എടക്കാട്ട് (അദ്ധ്യാപകൻ, മൂർക്കനാട് ഹയർ സെക്കന്ററി സ്കൂൾ),
ഉമ്മർ എടക്കാട്ട് (പരേതൻ ),
അബ്ദുൽ അസീസ് എടക്കാട്ട് (ബിസിനസ്‌ )
മരുമക്കൾ : റംലത്ത് എടക്കാട്ട് (റിട്ടയേർഡ് അധ്യാപക ),ഖദീജ എടക്കാട്ട്,ഷിബില എടക്കാട്ട് (അധ്യാപക, ഓറിയന്റ് ഹയർ സെക്കന്ററി സ്കൂൾ), ആബിദ എടക്കാട്ട്

Post a Comment

Previous Post Next Post
Paris
Paris