മുക്കം:മാമ്പറ്റ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ സംഭവത്തിലെ കേസിലെ ഒന്നാം പ്രതി ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.
കുന്ദംകുളത്തു വെച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഇന്ന് പുലർച്ചെ നാലുമണിയോടെ മുക്കം സ്റ്റേഷനിൽ എത്തിച്ചു.
കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്നു സൂചന
Post a Comment