നായർകുഴി ജി.എച്ച്.എസ്.എസ് കിഡ്സ് ഫെസ്റ്റ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
പ്രി പ്രൈമറി, പ്രൈമറി കുട്ടികളുടെ കലാപരിപാടികളും വിജയികൾക്കുള്ള അനുമോദനവും നടന്നു. പി.ടി.എ പ്രസിഡണ്ട് എ. പ്രസാദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ റീനമാണ്ടിക്കാവിൽ, പ്രസീന പറക്കാ പൊയിൽ, ശിവദാസൻ ബംഗ്ലാവിൽ , പ്രിൻസിപ്പാൾ എൻ പി ഷാജി , പ്രദീപ് പുതിയാടം , രാജി.കെ, സന്തോഷ് വി, മീര വി.കെ, ബിനു ജോസഫ്, സബിതശബരി, മിനി എൻ.ടി എന്നിവർ സംസാരിച്ചു.

Post a Comment