ചേന്ദമംഗലൂർ: പുൽപ്പറമ്പ് ചന്ദ്രൻ തൊടിക ഉമ്മാച്ച ( 90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്പൻ മുഹമ്മദ്.
മക്കൾ : മറിയം , സഫിയ, ശരീഫ .
മരുമക്കൾ: മൊയ്തീൻ കോയ പാഴൂർ , മുഹമ്മദ് റാഫി കോഴിക്കോട് , അബ്ദുൽ അസീസ് വയനാട് കുന്നംപറ്റ .
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4. 30ന് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.
Post a Comment