അനുമോദിച്ചു


കട്ടാങ്ങൽ : ചാത്തമംഗലം ഗവ.ഐ.ടി.ഐ കോളേജിൽ ഇലക്ഷനിൽ മൽസരിച്ച് വിജയിച്ച സാരഥി ദിൽറുബ ടി.ടിക്ക് ചാത്തമംഗലം പഞ്ചായത്ത് കള്ളൻതോട് വാർഡ് വനിത ലീഗ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു




നിയോജക മണ്ഡലം സെക്രട്ടറി പി.നുസ്റത്ത്, വാർഡ് വനിതാ ലീഗ് ഭാരവാഹികളായ ഇ.എം സലീന, ഹലീമ ടീച്ചർ, സീനത്ത് ടി.പി, സൈനബ ടി.പി, ബുഷ്റ.കെ എന്നിവർ സംബദ്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris