മാവൂർ:"ഉത്തരവാദിത്വം മനുഷ്യ പറ്റി ന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ്.വൈ .എസ് ഡിസംബറിൽ തൃശ്ശൂരിൽ നടത്തപ്പെടുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി മാവൂർ യൂണിറ്റിൻ്റെ നേതൃ ത്വ ത്തിൽ മാവൂർ അങ്ങാടിയിൽ സൗഹൃദ സംഗമവും ചായ സൽക്കാരവും സംഘടിപ്പിച്ചു
യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ബാസിത് സഖാഫി യുടെ അദ്ധ്യക്ഷതയിൽ മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ റസാക്ക് ഉദ്ഘാടനം ചെയ്തു അബ്ദുള്ള മാസ്റ്റർ സന്ദേശ പ്രഭാഷണം നടത്തി എം ധർമജൻ പി ഉമ്മർ മാസ്റ്റർ കെ. ഉണ്ണികൃഷ്ണൻ
അഷ്‌റഫ് വളപ്പിൽ (മർച്ചൻ്റ് അസോസിയേഷൻ ) ഉസ്മാൻ പുഞ്ചിരി (വ്യാപാരി വ്യവസായി ഏകോപനസമിതി) എന്നി വർ സൗഹൃദ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി റിയാസ് മാസ്റ്റർ സ്വാഗതവും അബ്ദുറഷീദ്കെ.കെ നന്ദിയും

Post a Comment