രക്തദാന ക്യാമ്പ് നടത്തി



ചാത്തമംഗലം,: ആർ ഇ സി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോട്ടപ്പറമ്പ് വിമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പാൾ ജിജി പി അധ്യക്ഷത വഹിച്ചു. 





പിടിഎ പ്രസിഡണ്ട് ലിനീഷ് എ പി, മെഡിക്കൽ ഓഫീസർ ഡോക്ടർ നസിയ കെ സലിം, ബ്ലഡ് ബാങ്ക് കൗൺസിലർ അമിത എന്നിവർ സംസാരിച്ചു. എൻ എസ് എൻ എസ് എസ് വോളണ്ടിയർ ദിയ സ്വാഗതവും ഗൗരി മോഹൻ നന്ദിയും പറഞ്ഞു. കുന്നമംഗലം എംഎൽഎ അഡ്വക്കേറ്റ് പി ടി എ റഹീം ക്യാമ്പ് സന്ദർശിച്ചു.

Post a Comment

Previous Post Next Post
Paris
Paris