കൂളിമാട് :- ആദർശം അമാനത്താണ് എന്ന പേരിൽ സ്റ്റേറ്റ് എസ്കെഎസ്എസ്എഫ് കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം നവംബർ 14വ്യാഴം വൈകുന്നേരം 4:30 ന് കോഴിക്കോട് മുതലകുളം മൈതാനിയിൽ നടക്കുകയാണ്.പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി യൂണിറ്റ് എസ്കെഎസ്എസ്എഫ് കമ്മിറ്റി പ്രചരണം സംഘടിപ്പിച്ചു.
ഹാഫിള് റബീഹ് നെല്ലിക്കുത്ത്,ഹാഫിള് ജസീം, ഹാഫിള് അദ്നാൻ,എം കെ സിനാൻ സഫറുള്ള കൂളിമാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


Post a Comment