വാഴക്കാട് മുണ്ടുമുഴിയിൽ വാഹനാപകടം രണ്ട് പേർ മരണപ്പെട്ടു



വാഴക്കാട് : മുണ്ടുമുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), നിയാസ്(28) ആണ് മരണപ്പെട്ടത്. സഹോദര പുത്രൻ റിയാസിനെ പരിക്കുകളോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടിപ്പർ ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. രണ്ട് കാറുകൾ, ഓട്ടോറിക്ഷ, രണ്ടു ബൈക്ക്, ഒരു സ്കൂട്ടർ എന്നിവ ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു. മൂന്നു പേർക്ക് പരിക്കുണ്ട്. .










Post a Comment

Previous Post Next Post
Paris
Paris