മിനി MCF ഉദ്ഘാടനം ചെയ്തു


കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ 4-ാം വാർഡിൽ ഇന്ദിരാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മിനി MCF ഉൽഘാടനം പഞ്ചായത്ത് പ്രസി: ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു





 ചടങ്ങിൽ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അദ്ധ്യക്ഷനായി 'ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബൂബക്കർ സിദ്ധീഖ് , ബ്ലോക്ക് മെമ്പർ മുതസ് ഹമീദ്, കുടുംബശ്രീ ചെയർ പേഴ്സൻ കമല, മറ്റ് വാർഡ് മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു



Post a Comment

Previous Post Next Post
Paris
Paris