ചെറൂപ്പയിൽ വാഹനാപകടം :യുവാവ് മരണപ്പെട്ടു


മാവൂർ: മാവൂർ - കോഴിക്കോട് റോഡിൽ ചെറൂപ്പ കുട്ടായി ബസാറിൽ ബൈക്ക് അപകടത്തിൽ പെരുവയൽ സ്വദേശിയായ ചിറ്റാരികുഴിയിൽ അബിൻ കൃഷ്ണ മരണപ്പെട്ടു.
 ഇന്നു രാവിലെ അപകടം സംഭവിച്ചത്.




ചെറൂപ്പയിലെ സുസുക്കി സർവീസ് സെന്റർ ജീവനക്കാരനായ യുവാവ് ജോലി സ്ഥലത്തേക്ക് ആക്ടിവ ബൈക്കിൽ വരവേയാണ് കുട്ടായി ബസാറിനു സമീപത്തെ ഘട്ടറിൽ നിയന്ത്രണം നഷ്ട പെട്ടു റോഡിലേക്ക് തെറിച്ചു വീണു ദാരുണമായി മരണപെട്ടത്.

Post a Comment

Previous Post Next Post
Paris
Paris